24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തുന്നത്. ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള് ഉള്പ്പെടുന്ന ഡ്രാഗണ് ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്ക്കണ്-9 റോക്കറ്റിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വിക്ഷേപിച്ചത്. ......
പാലക്കാട് : ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ വിദ്യാര്ത്ഥിനി ആശിര്നന്ദ ജീവനൊടുക്കിയ സംഭവത്തില് വിശദമായ അന്വേഷണത്തിന് പൊലീസ്.
മരിക്കുന്നതിന് മുന്പ് ആശിര്നന്ദ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചു. ആശിര്നന്ദയുടെ സുഹൃത്തുക്കളാണ് കുറിപ്പ് പൊലീസിന് കൈമാറിയത്. ......
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുന്നതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ......
കാമാഖ്യ ദേവി രജസ്വലയായ ശേഷം വീണ്ടും നട തുറന്നു. മൂന്നു ദിവസം ക്ഷേത്രം ഭക്തിസാന്ദ്രവും ഉത്സവ ലഹരിയിലുമായിരുന്നു. എന്താണ് കാമാഖ്യ ദേവി രജസ്വലയായി എന്നു പറഞ്ഞാൽ? ആരാണ് ഈ കാമാഖ്യ ദേവി? ഇത്തരം ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെയുള്ളിൽ ഉയർന്നുവരുന്നില്ലേ?
ഇന്ത്യയിൽ ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട്. ......
തിരുവല്ല : എംജിഎം ഹയർസെക്കൻ്ററി സ്കൂളിലെ 8, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടങ്ങുന്ന കുടുംബത്തിനാണ് അധ്യാപകർ ചേർന്ന് 2.5 ലക്ഷം രൂപ സ്വരൂപിച്ചു കൈത്താങ്ങായത്.കഴിഞ്ഞ മാസം 22 നാണ് ലോൺ അടയ്ക്കാത്തതിനെ തുടർന്ന് ചാത്തങ്കേരി സ്വദേശിയുടെ വീട് സിപിഎം നേതൃത്വത്തിലുള്ള തിരുവല്ല അർബൻ സഹകരണ സംഘം അധികൃതർ ജപ്തി ചെയ്ത് സീൽ വച്ചത്. കൂലിപ്പണിക്കാരനായ യുവാവും 2 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഇതോടെ പെരുവഴിയിലായി. പഴയ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ടാർപോളിൻ ഷീറ്റ് കെട്ടിയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ ഇവരുടെ താമസം.
കുടുംബത്തിൻ്റെ ദയനീയ അവസ്ഥ ദമ്പതികളുടെ 2 കുട്ടികൾ പഠിക്കുന്ന തിരുവല്ല എംജിഎം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ സഹായ ഹസ്തവുമായി അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു. ......
ദോഹ: ഔദ്യോഗിക കാലാവധിപൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഗൾഫ് മാധ്യമം ഖത്തർ എഡിഷൻ സീനിയർ കറസ്പോണ്ടൻഡും
ഇന്ത്യൻ മീഡിയ ഫോറം മുൻ ഭാരവാഹിയുമായ കെ ഹുബൈബിന്
ഐ എം എഫ് ഖത്തർ യാത്രയയപ്പ് നൽകി.ഇന്ത്യൻ കോഫി ഹൗസിൽനടന്ന യാത്രയയപ്പ്ചടങ്ങിൽ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടൻ പരുമല കെ. ഹുബൈബിന് സ്നേഹോപഹാരം നൽകി. ......
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. റെയില്വേ ഉദ്യോഗസ്ഥരും പൊലീസും ശങ്കർ പള്ളിയില് റെയില്വേ ട്രാക്കിലൂടെ ഒരു കാർ നല്ല വേഗതയില് ഓടിച്ചുപോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയത്. ......
മുംബൈ : ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ, രാജ്യത്തുടനീളം ളമുള്ളപുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു കൊണ്ട് തങ്ങളുടെ ശൃംഖല വി .സിപ്പിച്ചു . 100% ഇലക്ട്രിക്, സീറോ-എമിഷൻ ബസുകളുടെ 300+ ഫ്ലീറ്റുമായി പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ന്യൂഗോ ബന്ധിപ്പിക്കുന്നു.പരിസ്ഥിതി സൗഹൃദപരവും സുഖകരവും വിശ്വസനീയവുമായ ഇന്റർസിറ്റി യാത്രാ ഓപ്ഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ന്യൂഗോ ഒന്നിലധികം പുതിയ റൂട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ......